作词 : Manu Manjith/Suresh Mathew
作曲 : Suresh Mathew/Shaan Rahman
പൊട്ട് തൊട്ടൊരുങ്ങി നിന്നു വിണ്ണ് മേലെ
പട്ടിളംവെയിൽ പരന്നു മണ്ണിലാകെ
ദൂരെ നിന്ന് പാറിയിങ്ങ് വന്നതാരോ
പച്ചിലപ്പടർപ്പിൽ ഉള്ളൊതുക്കി നിന്നോ
കാറ്റിനൊത്തു നിങ്ങിടുന്ന തൂവലാകാം
മാരിവിൽ കവർന്നെടുത്തു തോണിയാക്കാം
കാട്ടുചോല മീട്ടുമിമ്പമാർന്ന പാട്ടും
കേട്ടു കേട്ടു നൊമ്പരം മറന്നിരിക്കാം
ചന്തോശ ബന്തലന് ....
ചങ്കട ബന്തലന് ....
നാങ്കളെ കാപ്പത് നന്ന മണ്ണുവേ...'
ചന്തോശ ബന്താല്
ചങ്കട ബന്താല്
നാങ്കളെ കാപ്പത് നന്ന മണ്ണുവേ...'
നന്ന മണ്ണുവേ ..നന്ന മണ്ണുവേ ....നന്ന മണ്ണുവേ
(ചന്തോശ ബന്താല് )
കാടില് ഹൊളയിദ്ദെത്
ഹൊളയില് മീനുദ്ദെത്
മരമിദ്ദേ പൂവിദ്ദെ കായിദ്ദത് (2)
(ചന്തോശ ബന്താല് .. ).
എക്കിലെടുത്താലും രോഗ ബന്താലും നമ്മന നോടതു കാടുവേ...
നമ്മന നോടതു കാടുവേ... (3) (എക്കിലെടുത്താലും... Repeat )
ചന്തോശ ബന്താലും ---
ഇതൾ കൊഴിഞ്ഞ് അകമുലഞ്ഞ്
സ്വയമെരിഞ്ഞ പൂവിൻ
മനമറിഞ്ഞ് കുളിരലിഞ്ഞ
വിരലുഴിഞ്ഞ മഞ്ഞും
ഇരുൾ പരന്ന് വഴിമറന്ന്
നീരണിഞ്ഞ കണ്ണിൽ
ചിരി വിരിഞ്ഞ് നിറമണിഞ്ഞ്
അഴകുണർന്നു വീണ്ടും
മുറിവു മായും
നിമിഷമായോ
അരികിലീറൻ
നിറനിലാവോ
വിത്ത് മണ്ണില് വീഴിഞ്ചോ മണ്ണ് വിത്തിനെ പുടിക്കുഞ്ചോ
ചൂരിയ വഞ്ചായ് ചന്തിര വഞ്ചായ് കാറ്റ് വഞ്ചായ് മഴയും വഞ്ചായ് മരമായി മാറിഞ്ചോ അവെയ് മരമായി മാറിഞ്ചോ ....
ഓഹൊയ് ഓഹൊയ് ഓഹൊയ് ഓഹൊയ്
പൂവും തന്തായ് കായും തന്തായ് ഇലയും തന്തായ് വേരും തന്തായ് മരുന്തായി മാറിഞ്ചോ അവെയ് അന്നമായി മാറിഞ്ചോ ...