Baby Baby (From "Painkili")

作词 : Vinayak Sasikumar
作曲 : Justin Varghese
ബേബി ബേബീ
മഹാ പാപീ പാപീ
തോന്ന്യാവാസീ
കുല ദ്രോഹീ ദ്രോഹീ

നീ
നരച്ച് നരച്ച് വെളുക്കട്ടെ
തടിച്ച് തടിച്ച് കൊഴുക്കട്ടെ
അടപ്പ് തെറിച്ച് നടക്കട്ടെ
മനസ്സ് മടുക്കട്ടെ

നീ
പനിച്ച് പനിച്ച് കിടക്കട്ടെ
ചുമച്ച് ചുമച്ച് കുരയ്ക്കട്ടെ
പതുക്കെ പതുക്കെ മുടിയട്ടെ
തൊലയട്ടേ

Baby Baby Baby
നീ what are you doingu baby

Baby Baby Baby
നീ what are you doingu baby

നാട്ടാര് പ്രാകണ് ബേബി
നിന്റെ വീട്ടാരും പ്രാകണ്‌ ബേബി

രാധാസ് സോപ്പിന്റെ കാന്തീ
നീ കൊണ്ടോയി സന്തോഷം ശാന്തി
ഇഞ്ചിഞ്ചായ് കൊല്ലുന്ന വ്യാധീ
നീ നാശായിപ്പോവൂടി പാപീ

നിന്റെ
തലയ്ക്ക് കിറുക്ക് പിടിക്കട്ടെ
പഠിച്ചതൊക്കെയും മറക്കട്ടെ
കഴിച്ചതൊക്കെയും വയറ്റില്
ഇളകി മറിയട്ടെ

നിന്റെ
ഉടുപ്പിലുറുമ്പ് കുടുങ്ങട്ടെ
തലങ്ങും വിലങ്ങും കടിക്കട്ടെ
ചൊറിഞ്ഞ് കരഞ്ഞ് മെഴുകട്ടെ
മെഴുകട്ടെ
📥 下载LRC歌词 📄 下载TXT歌词

支持卡拉OK同步显示,可用记事本编辑