Chaleya (From "Written and Directed By God")

作词 : Manu Manjith
作曲 : Shaan Rahman
ചലിയാ........
പകൽവെയിൽ വീണീടും വഴിയേ
തെളിഞ്ഞിടും മാറ്റേറും ചിരിയാൽ
മുകിൽചുരം കേറീടാൻ വരവായ്...
ചലിയാ.... (2)

ഇനി അതിരില്ല, തട മതിലില്ലാ
കടലല പോലെ, അതിലിതിലേ അലയാലോ
പുതുവഴിയല്ലേ, പലതുണയില്ലേ
ചിരി ചിതറില്ലേ, മനമറിയാതുണരുന്നേ...

മേരേ യാര് കേ... മന് മേം (3)
പൊൻകനവുകളോ വിരിയുന്നെ .(2)

മാനസമൈനേ ചിറകുകൾ വീശാൻ
ഇനിയും ഇല്ലേ കൊതി !
നോവുകളെല്ലാം പഴങ്കഥയാകാൻ
നിമിഷമെണ്ണാം ഇനി (2)

നൂറോർമ്മകൾ മഴയാകുമ്പോൾ
ഈ നെഞ്ചിലെ കിളി പാടുമ്പോൾ
കൺകോണിലായ് ചെറു നീർമഞ്ഞിൻ
നനവു പടരുകയോ
(ചലിയാ........)
📥 下载LRC歌词 📄 下载TXT歌词

支持卡拉OK同步显示,可用记事本编辑